1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍ ഭാര്യയെ നോക്കി പറഞ്ഞു : ഹണീ, നീ ഒരു കൊച്ചു സുന്ദരിയാണല്ലോ .ഭാര്യ സന്തോഷവതിയായി.
അയാള്‍ വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു. കുറച്ചു നേരം കഴിഞ്ഞു അയാള്‍ വീണ്ടും ഉണര്‍ന്നപ്പോള്‍ ഭാര്യയെ നോക്കി പറഞ്ഞു “ നിന്നെ കാണാന്‍ വലിയ തരക്കേട് ഒന്നുമില്ലല്ലോ ?
ഭാര്യ ചോദിച്ചു : അതെന്താ നിങ്ങള്‍ കുറച്ചു മുമ്പേ പറഞ്ഞല്ലോ ഞാന്‍ സുന്ദരി ആണെന്ന് ഇപ്പോഴെന്തു പറ്റി?
അയാള്‍ : മരുന്നിന്റെ ഫലം കുറഞ്ഞു വരുന്നല്ലോ .

2. ഒരു നര്സും ഡോക്ടറും പ്രണയത്തിലായി. അധികം താമസി യാതെ നര്‍സ് ഗര്‍ഭിണിയായി. ഒമ്പത് മാസം കഴിഞ്ഞപ്പോള്‍ നര്‍സ് അവരുടെ ആശുപത്രിയില്‍ അഡമിറ്റ് ആയി. അതെ സമയത്ത് ഒരു വികാരിയച്ചനും തന്റെ പ്രോസ്റ്റെറ്റ് ഒപ്പെരെഷന് അവിടെ പ്രവേശിപ്പിക്കപ്പെട്ടു. നര്‍സ് പറഞ്ഞു നമുക്ക് കുട്ടിയെ വികാരിയച്ചനു കൊടുക്കാം , അയാളുടെ കുട്ടിയായി.
വികാരിയുടെ ഓപ്പെരേഷന്‍ കഴിഞ്ഞപ്പോള്‍ ഡോകടര്‍ പറഞ്ഞു : അച്ചോ , ഒരു വാര്തയുണ്ട്ന്, താങ്കള്‍ ക്ക് പ്രോസ്ട്റ്റെറ്റ് ആയിരുന്നില്ല, താങ്കള്‍ ഗര്‍ഭിണി ആയിരുന്നു, ഇതാ മിടുക്കനായ ഒരു ആണ്‍ കുട്ടി.
പാവം വികാരി വിശ്വസിച്ചു, കുട്ടിയെ സ്നേഹ പൂര്‍വ്വം വളര്‍ത്തി. കുട്ടിക്ക് പതിനഞ്ചു വയസ്സായി. അയാള്‍ കുട്ടിയോട് പറഞ്ഞു : “മകനെ , ഞാന്‍ ഇനിയെങ്കിലും സത്യം പറയുന്നു നിന്നോടു, ഞാന്‍ നിന്റെ അച്ഛന്‍ അല്ല, അമ്മയാണ് , നിന്നെ ഞാന്‍ പ്രസവിച്ചതാണ് .
മകന്‍ ചോദിച്ചു : അപ്പോള്‍ ആരാ എന്റെ അച്ഛന്‍ ?
വികാരി : അതോ, അത്, നമ്മുടെ ആര്‍ച് ബിഷപ്പ് തന്നെ .

3. ഒരു മനുഷ്യന്‍ പൊള്ളല്‍ ഏറ്റ രണ്ട് ചെവിയു മായി ഡോക്ടരുടെ അടുത്തെത്തി. ഡോക്ടര്‍ ചോദിച്ചു : ഇതെങ്ങനെ സംഭവിച്ചു ?
അയാള പറഞ്ഞു : ഡോക്ട്രര്‍ ,എന്റെ ഭാര്യ ഫോണ്‍ ഇരുന്ന മേശ മേല്‍ വച്ച് വസ്ത്രം ഇസ്തിരി ഇടുകയായിരുന്നു, ഞാന്‍ അറിയാതെ ഫോണിനു പകരം ഇസ്തിരിപ്പെട്ടിയാണ് എടുത്തു ചെവിയില്‍ വച്ചത് .
ഡോക്ടര്‍ : അപ്പോള്‍ മറ്റേ ചെവിയോ ?
അയാള്‍ : ആദ്യത്തെത്തെ റോങ്ങ് നമ്പര്‍ ആയിരുന്നു, ആ കഴുത വീണ്ടും വിളിച്ചു . ഞാന്‍ രണ്ടാമത് ഫോനെടുത്തപ്പോള്‍ മറ്റേ ചെവിയും പൊള്ളി!!

4. ഒരു മുക്രി ഡോക്ടരുടെ അടുത്തെത്തി,, ചില പരിശോധനകള്‍ എല്ലാം കഴിഞ്ഞു ഡോക്ടര്‍ പറഞ്ഞു : "ക്ഷമിക്കണം , ഞാന്‍ നിങ്ങള്ക്ക് മോശമായ ഒരു വാര്‍ത്തയാണ് പറയുന്നത്, താങ്കള്‍ ഇനി അധിക കാലം ജീവിചിരിക്കുകയില്ല !
മുക്രി സ്വാഭാവികമായും വിഷമത്തിലായി. എന്നിട്ടും സമചിത്തത വിടാതെ ചോദിച്ചു : ഡോക്ടര്‍ , എത്ര സമയം ഉണ്ടെെനിക്ക് ?
ഡോക്ടര്‍ : 10 ?
മുക്രി : 10 വര്ഷം?, 10 മാസം?, 10 ആഴ്ച ? 10 ദിവസം ?
ഡോകടര്‍ : 10,....9.......8..........7..........

5. പ്രായമായ കുറെ ദമ്പതികള്‍ ഒരു ക്ളിനികില്‍ സല്ല്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു ഭര്‍ത്താവ് മറ്റൊരാളിനോടു ചോദിച്ചു : സുഹൃത്തേ നിങ്ങളുടെ ഓര്‍മ്മ വീന്റെടുക്കള്‍ ക്ളിനികില്‍ എങ്ങനെ ആയിരുന്നു അനുഭവം ,കൊള്ളാമായിരുന്നോ ?
അയാള്‍; ഓ അത്ഭുതം, വളരെ സഫലമായി രുന്നു. അവര്‍ ഞങ്ങളെ ഏറ്റവും അത്യന്താധുനിക മായ മന:ശാസ്ത്രതത്വങ്ങള്‍ , പരസ്പരം ബന്ധിപ്പിച്ചു ഓര്‍മ്മിക്കാന്‍ ഉള്ള രീതികള്‍, കാഴ്ചയും ഓര്‍മ്മയും ബന്ധിപ്പിക്കല്‍ ഇവയൊക്കെ പഠിപ്പിച്ചു. അത് ശരിക്കും മഹത്തായ ഒരനുഭവം ആയിരുന്നു .

ആദ്യത്തെയാള്‍: അപ്പോള്‍ ആ ക്ളിനികിന്റെ പേര്‍ എന്തായിരുന്നു ?
മറ്റെയാള്‍ക്ക് അത് പെട്ടെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ കഴിഞ്ഞല്ല, അയാള്‍ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു: നീണ്ട തണ്ടും മുള്ളും നല്ല ചുവന്ന പൂവുമുള്ള ഒരു ചെടിയുടെ പേര്‍ പറയാമോ ?
ആദ്യത്തെയാള്‍ : റോസ് ,
മറ്റെയാള്‍ തന്റെ ഭാര്യയെ വിളിച്ചു : റോസ് , നമ്മള്‍ ഓര്‍മ്മ വര്‍ധിപ്പിക്കാന്‍ പോയ ക്ളിനി്ക്കിന്റെ പേര്‍ എന്തായിരുന്നു ?
No comments:
Post a Comment