1. നമ്പര്‍ പ്രശ്നം.
ഒരുദിവസം ഒരാള്‍ തന്റെ ഭാര്യയ്ക്ക് പ്രസവ വേദന വന്നപ്പോള്‍ ലേബര്‍ റൂമില്‍ അയച്ചു പുറത്തു കാത്തിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു നര്‍സ് വന്നു അടുത്തിരുന്ന ആളോട് പറഞ്ഞു : സാര്‍ , നിങ്ങള്ക്ക് ഇരട്ട ക്കുട്ടികളാണ്, അഭിനന്ദനങ്ങള്‍ .
അയാള്‍ പറഞ്ഞു , “ ചുമ്മാതാണോ, ഞാന്‍ ഡബിള്‍ മിന്റ് കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത്.
കുറച്ചു സമയം കഴിഞ്ഞു മറ്റൊരു നര്‍സ് വന്നു പറഞ്ഞു. ത്രിപാടീ , നിങ്ങള്ക്ക് മൂന്നു കുട്ടികളാണ്, അഭിനന്ദനങ്ങള്‍ .
ത്രിപാടി എഴുനേറ്റു സന്തോഷമായി പറഞ്ഞു : കണ്ടോ ഞാന്‍ 3 ഡി കമ്പനിയിലാണ് ജോലി ചെയ്യുന്നത്, അതിന്റെ ഗുണം !
ഇത് കേട്ടപ്പോള്‍ മറ്റൊരു യുവാവ് മെല്ലെ എഴുനേറ്റു പുറത്തേക്കു നടന്നു , ഞാന്‍ അയാളോട് ചോദിച്ചു , നിങ്ങളുടെ ഭാര്യ പ്രസവിച്ചോ , എന്താ നിങ്ങള്‍ പോകുന്നത് ?
അയാള്‍ പറഞ്ഞു: അവള്‍ പ്രസവിച്ചില്ല,, , പക്ഷെ ഞാന്‍ 7 അപ്പ് കമ്പനിയിലാണ് ജോലി ചെയ്യുന്നതു, അതുകൊണ്ടു തയാറായിരിക്കണമല്ലോ , ഞാന്‍ അല്‍പ്പം വെള്ളം കുടിച്ചിട്ട് വരാം ,.
2. ഒരു യുവതി സ്ത്രീ രോഗ വിദഗ്ദ്ധയുടെ അടുത്തു ചെന്നു പരാതി പറഞ്ഞു. ഡോക്ടര്‍ ഞാന്‍ വിവാഹം കഴിക്കുന്നതിനു മുമ്പ് 6 പ്രാവശ്യം ഗര്‍ഭ ച്ഹിദ്രം നടത്തിയിട്ടുണ്ടു , പക്ഷെ വിവാഹം കഴിഞ്ഞു ഇത് വരെ ഞാന്‍ ഗര്‍ഭിണി ആയിട്ടില്ല, അതെന്താ ?
ഡോക്ടര്‍ : അത് ചിലരങ്ങനെയാ , കൂട്ടില്‍ ഇട്ടാല്‍ ഗര്‍ഭിണി ആവുകയില്ല, തുറന്ന സ്ഥലത്ത് മാത്രമേ ആവൂ.
3. ഒരു യുവതി ആദ്യമായി ഒരു സ്ത്രീ രോഗ വിദഗ്ദ്ധന്റെ അടുത്തു ചെക്കപ്പിനു പോയി. അവള്‍ വളരെ ലജ്ജാവതിയായും വിഷമിച്ചും കാണപ്പെട്ടു.
ഡോക്ടര്‍ ചോദിച്ചു : നിങ്ങളെ ആദ്യമായാണോ ആരെങ്കിലും ഇങ്ങനെ പരിശോധിക്കുന്നത് ?
യുവതി: ( ചിരിച്ചു കൊണ്ടു ) , അല്ലല്ല, പല പ്രാവശ്യം പലരും ,പക്ഷെ ഒരു ഡോക്ടര്‍ ഇതാദ്യമാണ് !!
4. ഇനിയും വേറൊരു യുവതി ഡോക്ടരുടെ അടുത്തു ചെക്കപ്പിനു ചെന്ന്. അയാള്‍ അവരോടു പരിശോധിക്കാന്‍ വസ്ത്രം എല്ലാം അഴിച്ചു വച്ച് മലര്‍ന്നു കിടക്കാന്‍ പറഞ്ഞു.
യുവതി ചോദിച്ചു : ചെയ്യാം , പക്ഷെ ഡോക്ടര്‍ എന്നെ വിവാഹം കഴിക്കുമോ ?
5. ഒരു യുവതി ഒരു ചെറിയ കുഞ്ഞുമായി ഡോക്ടരുടെ അടുത്തെത്തി. അവര്‍ പറഞ്ഞു ; ഡോക്ടര്‍ , ഈ കുട്ടിക്ക് ഭാരം തീരെ കുറയുന്നു , കഴിഞ്ഞ ഒരാഴ്ച കൊണ്ടു അതിന്റെ ഭാരം 500 ഗ്രാമാണ് കുറഞ്ഞത്. കുട്ട്ക്കെന്തോ രോഗം ഉണ്ടെന്നു തോന്നുന്നു.
ഡോക്ടര്‍ കുട്ടിയെ പരിശോധിച്ചത്തിനു ശേഷം യുവതിയുടെ വക്ഷോജം പ്രസ്സ് ചെയ്തു നോക്കി, അതിനു ശേഷം അവരുടെ ബ്രാ അഴിച്ചു ഒരു മുല ശക്തിയോടെ കുടിച്ചു നോക്കി. എന്നിട് പറഞ്ഞു .
ഹലോ, ശ്രീമതി ചുമ്മാതല്ല കുട്ടിക്ക് ഭാരം കുറയുന്നത് , നിങ്ങളുടെ മുലയില്‍ കുട്ടിക്ക് കുടിക്കാന്‍ തീരെ പാലില്ലല്ലോ .
യുവതി പറഞ്ഞു : അതെങ്ങനെയാ ഇതെന്റെ സഹോദരിയുടെ കുട്ടിയാണ്
Ref: Medical jokes: Clifford Sawhney, Pusthak Mahal
Cartoons from Google
No comments:
Post a Comment