ഗോപു ചോദിച്ചു: ആര്‍ക്കെങ്കിലും കാര്‍ഡു നോക്കി ഭാവി പറയാന്‍ കഴിയുമോ
രാമു: തീര്‍ച്ചയായും , എന്റെ അമ്മക്ക് കഴിയും.
ഗോപു : എങ്ങനെ ?
രാമു: എന്റെ പ്രോഗ്രസ് കാര്‍ഡു കണ്ടയുടനെ അച്ഛന്‍ എന്നെ എന്ത് ചെയ്യുമെന്ന് അമ്മ ശരിയായി പ്രവചിച്ചു.
******************************************
അവിവാഹിതകളുടെ ഒരു മത്സരത്തില്‍ ചോദിച്ച ഒരു ചോദ്യം : നിങ്ങള്‍ ബുദ്ധിയില്ലാത്ത ഒരു ധനികനെ കല്യാണം കഴിക്കുമോ അതോ ബുദ്ധിയുള്ള ഒരു നിര്ദ്ധനനെയോ ?
സമ്മാനാര്‍ഹയായ ആള്‍ പറഞ്ഞു; ഞാന്‍ ധനി്കനെ തന്നെ വിവാഹം കഴിക്കും , കാരണം എനിക്ക് ആവശ്യത്തിലധികം ബുദ്ധിയുണ്ട്.
*************************************
ഒരാള്‍ വിദേശത്ത് ഉപരി പഠനത്തിനു പോയി. പക്ഷെ അയാള്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും തോറ്റു. അയാളെ ഒഴിവാക്കാന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു, , നിങ്ങള്‍ ഏതെങ്കിലും ജോലിക്കു പോകുകയാണ് നല്ലത്, പഠിക്കാന്‍ നിങ്ങള്‍ക്കാവില്ല.
അയാള്‍ പറഞ്ഞു; സര്‍ , എനിക്കൊരു സര്ടിഫി ക്കെറ്റ് ത്തരുമെങ്കില്‍ ഞാന്‍ ശ്രമിക്കാമായിരുന്നു.
പ്രിന്സിപ്പല്‍ അയാള്‍ക്ക് കൊടുത്ത സര്‍ട്ടിഫി ക്കെറ്റില്‍ എഴുതി: “ഇയാളെക്കൊണ്ടു പണിയെടു പ്പിക്കുന്ന ഒരു തൊഴില്‍ദാതാവ് തികഞ്ഞ ഭാഗ്യവാനായിരിക്കും “
*************************************************
കണക്കു ക്ലാസില്‍ ഒരു ടീച്ചര്‍ ലീക്കുള്ള ഒരു ടാപ്പിന്റെ കണക്കു കൊടുത്തു. ഒരാള്‍ മാത്രം വലിയ ഒരു നമ്പര്‍ ഉത്തരം ആയി എഴുതി .
ടീച്ചര്‍ ചൊദീചു ല്‍ രാമു ഇതെങ്ങനെ കിട്ടി.
രാമു: ടീച്ചരെ , അത് പൈപ്പ് നന്നാക്കുന്നയാളുടെ ഫോന് നമ്പരാണ് .
***************************************
ഒരു ക്ലാസില്‍ ടീച്ചര്‍ ആര്‍ക്കിമിഡീീസ് വെള്ളത്തില്‍ സാധനങ്ങള്‍ പൊോങ്ങികിടക്കു ന്നതിന്റെ തത്വം കണ്ടുപിടിച്ച കഥ പറയുകയായിരുന്നു.
അയാള്‍ കുളിമുറിയില്‍ ബാത്ത് ടബ്ബില്‍ കിടന്നു കുളിച്ചപ്പോള്‍ അയാളുടെ ശരീര വ്യപ്തത്തിന് തുല്യമായ വെള്ളം ഉയര്‍ന്നു എന്ന്. അയാള്‍ പെട്ടെന്ന് ടബ്ബില്‍ നിന്ന് ഇറങ്ങിയോടി , വിളിച്ചു പറഞ്ഞു “ യുറേക്ക യുറേക്ക “
ബാബു പറയൂ , “യുറേക്ക” എന്നതിന്റെ അര്‍ത്ഥം എന്താണ്?
ബാബു: “ഞാന്‍ നഗ്നനാണ്, ഞാന്‍ നഗ്നനാണ് !!
No comments:
Post a Comment