1. ഒരു സ്ത്രീ ഗുരുതരമായ ലൈംഗിക പ്രശ്നവുമായി ഒരു വിദഗ്ദ്ധന്റെ അടുത്തു ചെന്നു. വിദഗ്ദ്ധന്‍ അവരോടു പല ചോദ്യങ്ങളും ചോദിച്ചു എങ്കിലും കിട്ടിയ ഉത്തരങ്ങളില്‍ നിന്ന് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവസാനം അയാള്‍, ചോദിച്ചു , നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്പ്പെടുമ്പോള്‍ എപ്പോഴെങ്കിലും ഭര്‍ത്താവിന്റ മുഖ ഭാവം ശ്രദ്ധിച്ചിട്ടുണ്ടോ ?
സ്ത്രീ:; ഉണ്ട് , ഒരിക്കല്‍ മാത്രം .
വിദ:അയാളുടെ മുഖഭാവം എങ്ങനെ ആയിരുന്നു./
സ്ത്രീ: വളരെ കോപിച്ചിരിക്കുകയായിരുന്നു .
അപ്പോള്‍ ഡോക്ടര്‍ക്ക് എന്തോ പിടി കിട്ടി എന്ന് തോന്നി. ഡോക്ടര്‍ വീണ്ടും ചോദിച്ചു : അപ്പോള്‍ നിങ്ങള്‍ നങ്ങളുടെ ഭര്‍ത്താവിന്റെ മുഖം ഒരിക്കല്‍ മാത്രമേ ലൈംഗിക ബന്ധ സമയത്ത് കണ്ടിട്ടുള്ളൂ. അത് രസകരമായിരിക്കുന്നല്ലോ, അല്‍പ്പം അസാധാരണവും . എന്ത് കൊണ്ടാണ് നിങ്ങള്‍ ഒരിക്കല്‍ മാത്രം ഇങ്ങനെ കണ്ടത് ?
സ്ത്രീ : കാരണം അയാള്‍ ജനാലയില്‍ കൂടി ഞങ്ങളെ ഒളിഞ്ഞു നോക്കുകയായിരുന്നു .
2. വയാഗ്രാ*യുടെ ഉപയോഗം
(പുരുഷന്മാര്‍ക്ക് ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്ന ഒരു മരുന്നാണ് വയാഗ്ര )
ഒരു കൊച്ചുമകന്‍ തന്റെ 85 വയസ്സുള്ള മുത്തച്ഛനേ കാണാന്‍ ആശുപത്രിയില്‍ ചെന്നു. അയാള്‍ ചോദിച്ചു: എങ്ങനെയുണ്ട് മുത്തച്ചാ ?
മുത്ത: ഞാന്‍ വളരെ സന്തോഷവാനാണ് മോനെ !
കൊച്ചു മകന്‍: ആഹാരം എങ്ങനെയുണ്ട് ?
മുത്ത: ഉഗ്രന്‍ , മെനു കലക്കന്‍ തന്നെ.
കൊ മ: ശുശ്രൂഷ ?
മുത്ത: ഇത്രയും നന്നാവാന്‍ വളരെ വിഷമം , അത്ര. നന്ന്. ചെറുപ്പക്കാരായ നര്സന്മാര്‍ വളരെ നല്ലത് പോലെ ശ്രദ്ധിക്കുന്നു.
കൊ മ: ഉറക്കം എങ്ങനെ ?
മുത്ത: ഒരു കുഴപ്പവുമില്ല, എനിക്ക് ഒമ്പത് മണിക്കൂര്‍ ഉറങ്ങാന്‍ പറ്റുന്നുണ്ട് എല്ലാ രാത്രിയിലും. പത്തു മണിയാകുമ്പോള്‍ ഒരു കപ്പു ചൂട് ചോക്കൊലെറ്റും ഒരു വയാഗ്ര ഗുളികയും അവര്‍ എനിക്ക് തരുന്നു. ഞാന്‍ സസുഖം ഉറങ്ങുന്നു, പോരെ ?
ഇതു കേട്ട് കൊച്ചു മകന്‍ അത്ഭുതപ്പെട്ടു, 85 വയസ്സുള്ള മുത്തച്ഛനു വയാഗ്രായോ ?
അയാള്‍ ഹെഡ് നര്സിന്റടുത്തു ചെന്ന് തട്ടിക്കയറി . നിങ്ങള്‍ 85 വയസ്സുള്ള ഒരു വൃദ്ധന് ദിവസവും വയാഗ്രാ ഗുളിക കൊടുക്കുന്നോ ? ഇത് സത്യമോ ?
ഹെ നര്‍സ്: ശരി തന്നെ , എല്ലാ ദിവസവും രാത്രി പത്തു മണിക്ക് ഞങ്ങള്‍ ഒരു കപ്പു ചോക്കൊലെറ്റും ഒരു വയാഗ്ര ഗുളികയും ഞങ്ങള്‍ അയാള്‍ക്ക് കൊടുക്കുന്നു. അത് അതിശയകരമായി പ്രവര്‍ത്തിക്കുന്നു. ചോക്കൊലെറ്റ് കൊണ്ടു അയാള്‍ ഉറങ്ങുന്നു, വയാഗ്രാ കാരണം അയാള്‍ കിടക്കയില്‍ നിന്ന് ഉരുണ്ടു താഴെ വീഴുന്നുമില്ല.
3. വയാഗ്രാ ഗുളിക വാര്‍ത്തയില്‍ .
വയാഗ്രായില്‍ നിന്നുള്ള ആദ്യത്തെ മരണം . ഒരാള്‍ 12 വയാഗ്രാ ഗുളിക ഒന്നിച്ചു വിഴുങ്ങി. അയാളുടെ ഭാര്യ മരിച്ചു.
വയാഗ്രാ വാങ്ങാന്‍ വന്നയാള്‍ ഫാര്‍മസിസ്ടിനോടു തട്ടിക്കയറി, ഒരൊറ്റ ഗുളികയ്ക്ക് 750 രൂപയോ ? അയാളുടെ അടുത്തു നിന്ന ഭാര്യ പറഞ്ഞു : അപ്പോള്‍ ഒരു വര്ഷം 3000 രൂപാ അത്ര കൂടുതലൊന്നും അല്ല.
ഒരാള്‍ ഷര്‍ട്ട് കഴുകാന്‍ അലക്കുകാര്‍ക്ക് കൊടുത്തപ്പോള്‍ പോക്കറ്റില്‍ ഒരു വയാഗ്രാ ഗുളിക ഉണ്ടായിരുന്നു. ഷര്‍ട്ട് തിരിച്ചു കിട്ടിയപ്പോള്‍ അത് വടിപോലെ ഇരിക്കുന്നു, ആ ഷര്‍ട്ട് ഇടാന്‍ പോലും പറ്റുന്നില്ല.
വയാഗ്രായും ഡിസ്നി ലാന്റും ഇപ്പോള്‍ ഒരുപ്പോലെയാണ്, രണ്ടു മണിക്കൂര്‍ കാത്തുനി ന്നാല്‍ രണ്ടു മിനുട്ട് വാഹനത്തില്‍ കയറാം !
അറ്റ്ലാന്റിക് സമുദ്രത്തില്‍ താഴ്ന്നു പോയ ടൈറ്റാനിക് കപ്പല്‍ ഉയര്‍ത്താന്‍ അതിനുള്ളിലേക്ക് കുറെയേറെ വയാഗ്രാ ഗുളികകള്‍ പമ്പ് ചെയ്താലോ എന്ന് ആലോചിക്കുന്നു. കപ്പല്‍ തനിയെ പൊന്തി വരുമെന്ന് കരുതുന്നു.
4. ഒരു ഡോക്ടര്‍ ഒരാളിന് വയാഗ്രാ ഗുളിക കഴിക്കാന്‍ കൊടുത്തു , ലൈംഗിക ബന്ധം തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് ഗുളിക കഴിക്കണം എന്നും പറഞ്ഞു..
അയാള്‍ വീട്ടില്‍ പോയി.,. ഭാര്യ ജോലി കഴിഞ്ഞു വരുമെന്ന് ഫോണില്‍ കൂടി പറഞ്ഞു , അവര്‍ വരുന്നതിനു കൃത്യം ഒരു മണിക്കൂര്‍ മുമ്പ് കഴിച്ചു തയ്യാറായി നിന്നു. പക്ഷെ ഭാര്യ കുറച്ചു കഴിഞ്ഞു ഫോണ ചെയ്തു പറഞ്ഞു , ഒരു അടിയന്തിര ജോലി ബോസ് ഏല്പിച്ചു , ഞാന്‍ വരാന്‍ ഒന്നര മണിക്കൂര്‍ കൂടി കഴിയും.
അയാള് വിഷമിച്ചു ഡോക്ടറെ വിളിച്ചു , ഡോക്ടര്‍ എന്ത് ചെയ്യണം , ഭാര്യ വരാന്‍ ഒന്നര മണിക്കൂര്‍ കഴിയും , ഞാന്‍ വയാഗ്രാ കഴിച്ചും പോയി.
ഡോക്ടര്‍ : ഓ ആ ഗുളിക വെറുതെ കളയണ്ട, നിങ്ങളുടെ ജോലിക്കാരി അവിടെ ഇല്ലേ ?
അയാള്‍ : ഡോക്ടര്‍ എനിക്ക് വേലക്കാരിയു മായി ബന്ധപ്പെടുമ്പോള്‍ വയാഗ്രായുടെ ആവശ്യമില്ല. !
അവലംബ: പുസ്തക് mahal പ്രസിദ്ധീകരണം അക്കാടെമിക് jokes
No comments:
Post a Comment