1. ഒരാള്‍ ഡോക്ടരുടെ അടുത്തു ചെന്ന് പറഞ്ഞു : ഡോകടര്‍ , എനിക്ക് അല്പം ലൈംഗികമായ ബലഹീനത ഉള്ളത് പോലെ തോന്നുന്നു .
ഡോക്ടര്‍ : സാരമില്ല, നിങ്ങളെപ്പോലെയുള്ളവര്‍ക്ക് വേണ്ടി വളരെ നല്ല ഒരു മരുന്ന് കണ്ടു പിടിച്ചിട്ടുണ്ട് , വയാഗ്രാ എന്നാണു പേര്. അത് കഴിച്ചു നോക്കൂ. എല്ലാം ശരിയാകും.
ഡോക്ടര്‍ അയാള്‍ക്ക് മരുന്ന് കുറിച്ച് കൊടുത്തു.
രണ്ടു മാസം കഴിഞ്ഞു അയാള്‍ വഴിയില്‍ വച്ച് ഡോക്ടറെ കണ്ടു. അയാളെ ശ്രദ്ധിക്കാതെ പോയ ഡോക്ടരുടെ പുറകെ ചെന്ന് പറഞ്ഞു : ഡോക്ടര്‍ ഡോക്ടര്‍ നിങ്ങള്‍ തന്ന മരുന്ന് വളരെ പ്രയോജനം ഉള്ളതായിരുന്നു, നന്ദി,, നന്ദി. ഇത് വല്ലാത്തൊരു അത്ഭുത മരുന്ന് തന്നെ.
ഡോക്ടര്‍ പറഞ്ഞു : എനിക്ക് തികച്ചും സന്തോഷമുണ്ട്, , അപ്പോള്‍ നിങ്ങളുടെ ഭാര്യ എന്ത് പറയുന്നു ?
അയാള്‍ പറഞ്ഞു : സോറി ഡോക്ടര്‍ , ഞാന്‍ ഇത് വരെ വീട്ടിലേക്കു പോയിട്ടില്ല.
2. സ്വവര്‍ഗാനുരാഗിയായ രാമു ഡോക്ടരുടെ അടുത്തു ചെന്ന് തനിക്കു ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു പറഞ്ഞു. ഡോകടര്‍ അയാളുടെ രക്തം പരിശോധനക്കയചു. പരിശോധനാ ഫലം കിട്ടിയപ്പോള്‍ അയാളെ വിളിച്ചു പറഞ്ഞു; ഞാന്‍ കാര്യം നേരിട്ട് പറയുകയാണ് , നിങ്ങള്ക്ക് എയിഡ്സ് ആണ് .
രാമു: (വിഷമിച്ചു കൊണ്ടു ) ഡോകടര്‍ ഞാന്‍ എന്ത് ചെയ്യണം ?
ഡോക്ടര്‍ : നിങ്ങള്‍ ഇപ്പോള്‍ വീട്ടില്‍ പോകൂ, എന്നിട്ട് അഞ്ചു കിലോ എങ്കിലും നേന്ത്രപ്പഴം , ഒരു വലിയ ക്യാബെജ , തൊലി കളയാത്ത 20 കാരറ്റു, 10 പച്ച മുളക്, അണ്ടിപ്പരിപ് 40 എണ്ണം , 40 നിലക്കടല ഇവ തിന്നുക.
രോഗി: അത് കഴിച്ചാല്‍ എന്റെ രോഗം മാറുമോ ഡോക്ടര്‍ ?
ഡോക്ടര്‍ : രോഗം മാറുകയില്ല, എന്നാല്‍ താന്‍ ദുരുപയോഗം ചെയ്ത അവയവം എന്തിനാണെന്ന് ഇഡിയറ്റ് തനിക്കു അപ്പോഴെങ്കിലും മനസ്സിലാകും !!
3. ഒരു മകന്‍ അച്ഛനെ ഡോക്ടരുടെ അടുത്തു കൊണ്ടു പോയി. ഡോക്ടര്‍ ചില പരിശോധനകള്‍ എല്ലാം നടത്തി അയാള്‍ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടുപിടിച്ചു. അയാള്‍ക്ക് അധിക കാലം ഇല്ല എന്നറിയിച്ചു. എന്നാല്‍ അച്ഛന്‍ ഇത് അംഗീകരിച്ചില്ല. താന്‍ ഇനിയും കുറെ വര്‍ഷങ്ങള്‍ ജീവിക്കുമെന്ന് പറഞ്ഞു വീട്ടിലേക്കു പോകുന്ന വഴി ഒരു ബാറില്‍ കയറി സുഖമായി മദ്യപിച്ചു. അവിടെ തന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് തനിക്കു മാരകമായ എയിഡ്സ് രോഗം ആണെന്ന് പറഞ്ഞു. ഇയ്തു കേട്ട് വീട്ടിലേക്കു പോകുന്ന വഴി മകന്‍ ചോദിച്ചു , അച്ഛന്‍ എന്തിനാണ് അവരോടു കള്ളം പറഞ്ഞത് ക്യാന്‍സര്റിന് പകരം എയിഡ്സ് ആണെന്ന് .
അച്ഛന്‍ പറഞ്ഞു : ഞാന്‍ മരിച്ചു പോയാല്‍ ആ വായിനോക്കികള്‍ നിന്റെ അമ്മയുമായി സല്ലപിക്കാന്‍ വരുന്നതൊഴിവാക്കാനാണ് !!
Ref: Medical jokes, Clifford Sawhney, Pusthak Mahal
No comments:
Post a Comment